ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ് ഏജന്‍സി
വെബ്സൈറ്റ്, സോഷ്യല്‍ മീഡിയ,എന്നിവയില്‍
പ്രമോഷന്‍ ചെയ്യുന്നതിന് സമീപിക്കുക
കനത്ത മഴയിൽ വൻ നാശനഷ്ടം.
അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലങ്ങുവീഴുമോ ഈ ഇടെയായി സോഷ്യല്‍ മീഡിയകളില്‍ പ്രതികരിക്കുന്നവരെ അറസ്റ്റുചെയ്യുന്നതും,കേസ്സെടുക്കുകയും ചെയ്യുന്നതുസാധാരണമായിരിക്കുന്നു, അ തിനായി നിയമനിർമ്മാണം വരെനടന്നുകഴിഞ്ഞു.ഒരു ആരോപണമുണ്ടായാല്‍ അതിനെ നിഷേധിക്കാനും പ്രതികരിക്കാനും സ്വാതന്ത്ര്യ മുണ്ടാകണം ഓണ്‍ലൈന്‍ മീഡിയകളെ പ്രതിക്കൂട്ടിലാക്കുന്ന നടപടികള്‍ പ്രതിഷേധാർഹ മാണ് അച്ചടിമാദ്ധ്യമങ്ങള്‍ ഒളിച്ചുവക്കുന്ന വാർത്തകളാണ് സൊഷ്യല്‍ മീഡിയകളില്‍ സ്ഥാനം പിടിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ അഭിപ്രായംപറയുന്നവരെ കേസ്സില്‍കുടുക്കാന്‍ ശ്രമിക്കുന്നത് ജനാധിപത്യ മര്യാദക്കു യോജിച്ചതല്ല .ഭരണഘടനനല്‍കുന്ന അഭിപ്രായ സ്വാതന്ത്യം നിഷേധിക്കരുത്
അനന്ത ശ്യയനം : അനന്ത ശ്യയനം ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം. തിരുവനന്തപുരം
kaithakkad Temple ദശാവതാരമഹോല്‍സവംഓഗസ്റ്റ് 16 സമാപിക്കും ഓഗസ്റ്റ് 15 ശനിയാഴ്ഛ്ച്ഛ കല്‍ക്കി അവതാര ദര്‍ശനം
None selected Skip to content Using Gmail with screen readers 7 of 57 W Inbox Summarize this email sukumaran p c കുരുവി ക്കൂട്ടം 1:31 PM (4 hours ago) to me, mathrusadam പഴന്തോട്ടത്തു ഉത്തരേന്ത്യ ക്കാരിൽ നിന്നും. കഞ്ചാവ് പിടിച്ചെടുത്തു. ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്നും ഓട്ടോ റിക്ഷ യിൽ ആണ് പഴന്തോ ട്ടത്തു എത്തിയത്. പോലീസ് ഇവരെ രഹസ്യ മായി പിൻ തുടങ്ങിയോ രുക ആയിരുന്നു. സെന്റ് മേരിസ് ചർച്ചിന് സമീപത്തുള്ള വെയ്റ്റിംഗ് ഷെഡിൽ. ഇടപാട് കാരെ കാത്തിരിക്കുന്ന നേരത്താണ് ഇവർ പോലീസ് പിടിയിൽ ആകുന്നത്. ഓരോ കിലോ ഗ്രാം വീതമുള്ള 14 പോളിതീൻ പൊതി കളായിരുന്നു കഞ്ചാവ് സ്വീകരിക്കേണ്ട വർ സമീപ വാസി കൾ ആകാൻ സാധ്യത ഉണ്ട്. മുപ്പത്തി നായിരം രൂപക്കാണ് ഒരു കിലോ വിൽക്കുന്ന തു. റിട്ടയിൽ വിൽപ്പന ക്കാർ 10-20ഗ്രാം വരുന്ന ചെറുപൊതി കളിൽ ആക്കിയാണ് കച്ചവടം. ഉത്തരേന്ത്യൻ തൊഴിലാളി കൾ വളരെ കുറവുള്ള പ്രദേശമാണ്. സി. സി. ടി വി ക്യാമറ ഇല്ലാത്ത പ്രദേശം. ആൾതിരക്കില്ല. എല്ലാം കൊണ്ടും കള്ള ക്കടത്തി ന് ഒതുങ്ങിയ സ്ഥലം തന്നെ. കാര്യ മായ ലൊക്കേഷൻ സെർച്ചിന് ശേഷം. അല്ലെങ്കിൽ ഇതിനു മുൻപും ഇവിടെ കഞ്ചാവ് കൈമാറ്റം നടന്നിട്ടുണ്ടാകണം. പോലീസ് നിരീക്ഷണം ഇവിടെ ശക്തി പ്പെടുത്തേണ്ട താണ്
അനന്ത ശ്യയനം : അനന്ത ശ്യയനം ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം. തിരുവനന്തപുരം